International Conference on “Towards a Sustainable Future: Scientists and Sages Meet”

International Conference on “Towards a Sustainable Future: Scientists and Sages Meet”October 6-8, 2025Organized by Dr. Paulos Mar Gregorios ChairIn association with School of Gandhian Thought and Development StudiesSchool of Environmental …

International Conference on “Towards a Sustainable Future: Scientists and Sages Meet” Read More

പാമ്പാടി തിരുമേനി: ആര്‍ദ്രവും സൗമ്യവുമായ ഒരു സാന്നിധ്യം | ഫാ. ഡോ. കെ. എം. ജോര്‍ജ്

പൗരസ്ത്യ ക്രിസ്തീയ സന്യാസത്തിന്‍റെയും ഭാരതീയമായ ഋഷിപാരമ്പര്യത്തിന്‍റെയും മനോജ്ഞമായ സമ്മേളനമാണ് പരിശുദ്ധനായ പാമ്പാടി തിരുമേനിയില്‍ നാം കാണുന്നത്. ഇന്ന് അദ്ദേഹത്തിന്‍റെ പേരില്‍ പ്രശസ്തമായ പാമ്പാടിക്കടുത്ത് പൊത്തന്‍പുറം മലയില്‍ 1914-ല്‍ കുടില്‍കെട്ടി കാനനവാസം തുടങ്ങിയ കുറിയാക്കോസ് റമ്പാന്‍ എന്ന സന്യാസി വൈദികന്‍ ലാളിത്യവും ജീവിതവിശുദ്ധിയും …

പാമ്പാടി തിരുമേനി: ആര്‍ദ്രവും സൗമ്യവുമായ ഒരു സാന്നിധ്യം | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

വ്യക്തിയുടെ നോമ്പും സഭാസമൂഹത്തിന്റെ നോമ്പും ഒന്നാണോ? | ഫാ. ഡോ. കെ. എം. ജോര്‍ജ്

”ഞാന്‍ അനുതപിക്കുന്നില്ലെങ്കില്‍ ഇതാ, പര്‍വതങ്ങളും താഴ്‌വരകളും മലഞ്ചരിവുകളും എന്നെ ചൊല്ലി വിലപിക്കും. കുന്നുകള്‍ ഏറ്റം സങ്കടത്തോടെ കണ്ണീരൊഴുക്കി എന്നെക്കുറിച്ച് നിലവിളിക്കും. അവ സ്‌നേഹിതരെയും വത്സലരെയും കൂട്ടി അരിഷ്ടതയുള്ള എന്റെ ആത്മാവിനുവേണ്ടി നെടുവീര്‍പ്പിട്ട് കരയും. പാപമോചനത്തിനു ഞാന്‍ യോഗ്യനാവാന്‍ അവ എനിക്കുവേണ്ടി യാചിക്കയും …

വ്യക്തിയുടെ നോമ്പും സഭാസമൂഹത്തിന്റെ നോമ്പും ഒന്നാണോ? | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

സുവിശേഷത്തിന്‍റെ അറിവൊളി | ഫാ. ഡോ. കെ. എം. ജോര്‍ജ്

ആചാര്യ ശ്രേഷ്ഠനായ റ്റി. ജെ. ജോഷ്വാ അച്ചനെ ഓര്‍മ്മവച്ച നാള്‍ മുതല്‍ കേട്ടിരുന്ന ഒരു തലമുറയില്‍പ്പെട്ട ആളാണ് ഞാന്‍. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ പ്രീ യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോഴാണ് ഞാന്‍ അച്ചനെ യഥാര്‍ത്ഥത്തില്‍ പരിചയപ്പെടുന്നത്. ഞായറാഴ്ചകളില്‍ കോളേജ് ഹോസ്റ്റലില്‍ നിന്നും ആരാധനയ്ക്ക് പോകുന്നത് ചങ്ങനാശ്ശേരിയിലെ സി.എസ്.ഐ പള്ളിയിലാണ്. …

സുവിശേഷത്തിന്‍റെ അറിവൊളി | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ആരാധനാവേഷങ്ങള്‍ ഓര്‍ത്തഡോക്സ് സഭയില്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

വിശുദ്ധ കുര്‍ബാനയ്ക്കുള്ള തൂയാബാ അഥവാ ഒരുക്ക ശുശ്രൂഷയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് പുരോഹിതന്‍ തിരുവസ്ത്രങ്ങളണിയുന്ന കര്‍മ്മം. പൗരസ്ത്യവും പാശ്ചാത്യവുമായ പുരാതന സഭകളിലെല്ലാം ഇതിനു കൃത്യമായ ചട്ടങ്ങളും ശൈലികളുമുണ്ട്. വിശുദ്ധ വസ്ത്രങ്ങള്‍ക്കും അവ അണിയുന്നതിനും സവിശേഷമായ അര്‍ത്ഥങ്ങള്‍ സഭ കല്‍പിക്കുന്നുണ്ട്. ദൈവശാസ്ത്രപരമായ ഈ അര്‍ത്ഥങ്ങള്‍ …

ആരാധനാവേഷങ്ങള്‍ ഓര്‍ത്തഡോക്സ് സഭയില്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

പറങ്കിമാമ്മൂട്ടില്‍ വല്യച്ചന്‍: ഒരു ശ്രേഷ്ഠ വൈദിക പാരമ്പര്യത്തിന്‍റെ ഓര്‍മ്മകള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

സമാദരണീയനായ പറങ്കിമാമ്മൂട്ടില്‍ വന്ദ്യ യോഹന്നാന്‍ കശ്ശീശായുടെ 140-ാം ജന്മവാര്‍ഷികവും 60-ാം ചരമവാര്‍ഷികവും തലവൂര്‍ വലിയപള്ളിയില്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശ്രേഷ്ഠമായ ജീവിതത്തെക്കുറിച്ച് ഒരു ചെറിയ അനുസ്മരണം നടത്തുവാന്‍ എനിക്ക് ഭാഗ്യമുണ്ടായതില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ ബഹുമാനപ്പെട്ട ജോസഫ് ജോര്‍ജ്ജ് അച്ചനോടും കുടുംബാംഗമായിത്തീര്‍ന്ന …

പറങ്കിമാമ്മൂട്ടില്‍ വല്യച്ചന്‍: ഒരു ശ്രേഷ്ഠ വൈദിക പാരമ്പര്യത്തിന്‍റെ ഓര്‍മ്മകള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

സുവിശേഷ ധൈര്യം (Gospel Courage) | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഫ്രാന്‍സിസ് മാര്‍പാപ്പാ വീണ്ടും അദ്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു. ഈ കഴിഞ്ഞ വിശുദ്ധ വ്യാഴാഴ്ച റോമിലെ ഒരു ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്ന 12 കുറ്റവാളികളായ സ്ത്രീകളുടെ കാലുകള്‍ കഴുകി മുത്തിക്കൊണ്ടാണ് അദ്ദേഹം കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാതൃക പിന്തുടര്‍ന്നത്. അത്യസാധാരണമെന്നോ അത്യപൂര്‍വമെന്നോ മാത്രമല്ല, തീര്‍ത്തും അസാധ്യമായ ഒരു …

സുവിശേഷ ധൈര്യം (Gospel Courage) | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

കുരിശ് എന്ന അനുഗ്രഹീത വൃക്ഷം | ഫാ. കെ. എം. ജോര്‍ജ്ജ്

പാതിനോമ്പില്‍ പള്ളിയുടെ മധ്യത്തില്‍ നാം കുരിശ് സ്ഥാപിക്കുന്നു. ഇതിന് പ്രതീകാത്മകമായ അര്‍ത്ഥമാണ് (്യൊയീഹശര ാലമിശിഴ) സഭ കല്പിക്കുന്നത്. പള്ളി അഥവാ ദേവാലയം ദൈവസൃഷ്ടിയായ ഈ പ്രപഞ്ചത്തിന്‍റെ ചെറിയ രൂപമാണ്. അപ്പോള്‍ സൃഷ്ടിയുടെ കേന്ദ്രത്തിലാണ് യേശുവിന്‍റെ സ്ലീബാ സ്ഥാപിക്കപ്പെടുന്നത്. അതുപോലെ, നാല്‍പ്പതുനോമ്പ് നമ്മുടെ …

കുരിശ് എന്ന അനുഗ്രഹീത വൃക്ഷം | ഫാ. കെ. എം. ജോര്‍ജ്ജ് Read More

അക്ഷരം ജാലകമാക്കുന്ന ജാലവിദ്യ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ശരീരശാസ്ത്രത്തില്‍ ഓട്ടോഫജി (autophagy) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ശരീരധര്‍മ്മത്തെക്കുറിച്ച് പറയുന്നുണ്ട്. ഗ്രീക്ക് ഭാഷയില്‍ നിന്നു വന്ന ഈ വാക്കിനര്‍ത്ഥം ‘സ്വയം ഭുജിക്കല്‍’ (auto – സ്വയം, phagein – തിന്നുക). സംഗതി ഇതാണ്; ജീവനുള്ള ശരീരത്തില്‍ നിരന്തരം കോടിക്കണക്കിന് കോശങ്ങള്‍ ചാവുകയും പുതിയ …

അക്ഷരം ജാലകമാക്കുന്ന ജാലവിദ്യ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

മാര്‍ തെയോഫിലോസ്: മലങ്കരസഭയുടെ വിശിഷ്ട വാതായനം | ഫാ. ഡോ. കെ. എം. ജോര്‍ജ്

മലങ്കരസഭയെ ഓര്‍ത്തഡോക്സ് സഭകളുടെ ആഗോള ഭൂപടത്തില്‍ കൊണ്ടുവന മുഖ്യസൂത്രധാരകന്‍ ഡോ. ഫീലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയാണ്. അതിനു വേദിയൊരുക്കിയത് ലോക സഭാ കൗണ്‍സിലും (ണ.ഇ.ഇ.). എക്യുമെനിക്കല്‍ രംഗത്ത് പില്‍ക്കാലത്ത് പ്രവര്‍ത്തിച്ചിട്ടുള്ള നമ്മുടെ പ്രഗല്‍ഭരായ സഭാംഗങ്ങളെല്ലാം മാര്‍ തെയോഫിലോസ് വെട്ടിത്തെളിച്ച പാതയെ ആദരിച്ചുകൊണ്ടാണ് …

മാര്‍ തെയോഫിലോസ്: മലങ്കരസഭയുടെ വിശിഷ്ട വാതായനം | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

പ്രത്യാശയുടെ നക്ഷത്രദീപങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

യേശുക്രിസ്തു ജനിച്ചത് പാലസ്തീനിലാണ്. തീര്‍ത്തും ദുഃഖകരമായ സാഹചര്യങ്ങളാണ് തിരുപ്പിറവിയെ ചൂഴ്ന്നുനിന്നത്. പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയമിന്, യേശുവിന്‍റെ അമ്മയ്ക്ക് ഒന്നു കയറിക്കിടക്കാന്‍ ഇടമി ല്ലായിരുന്നു. അതുകൊണ്ടാണല്ലോ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ യേശു ജനിച്ചത്. അധികം ദിവസങ്ങളാകുന്നതിനു മുന്‍പ് രാജകോപത്തെ ഭയന്ന് കുഞ്ഞിനെയും മാറോടണച്ച് ഈജിപ്തിലേക്ക് …

പ്രത്യാശയുടെ നക്ഷത്രദീപങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

പരിസ്ഥിതിയും ഗാഢലാവണ്യാനുഭൂതിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

പരിസ്ഥിതി എന്ന വാക്ക് ഏതാനും ദശകങ്ങളായിട്ട് നാം വളരെയേറെ ഉപയോഗിക്കുന്നു. ഇംഗ്ലീഷിലെ Environment എന്നതിന് പകരമായിട്ടാണ് മലയാളത്തില്‍ പരിസ്ഥിതി സാധാരണ ഉപയോഗിക്കുന്നത്. 20-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലാണ് പാരിസ്ഥിതികശാസ്ത്രം (Environmental Science) എന്ന പഠനശാഖ ഉരുത്തിരിയുന്നത്. അതിനു പകരമായി ലരീഹീഴ്യ എന്ന പദവും …

പരിസ്ഥിതിയും ഗാഢലാവണ്യാനുഭൂതിയും | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More