സുവിശേഷ ധൈര്യം (Gospel Courage) | ഫാ. ഡോ. കെ. എം. ജോര്‍ജ്
ഫ്രാന്‍സിസ് മാര്‍പാപ്പാ വീണ്ടും അദ്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു. ഈ കഴിഞ്ഞ വിശുദ്ധ വ്യാഴാഴ്ച റോമിലെ ഒരു ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്ന 12 കുറ്റവാളികളായ സ്ത്രീകളുടെ കാലുകള്‍ കഴുകി മുത്തിക്കൊണ്ടാണ് അദ്ദേഹം കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാതൃക പിന്തുടര്‍ന്നത്. അത്യസാധാരണമെന്നോ അത്യപൂര്‍വമെന്നോ മാത്രമല്ല, തീര്‍ത്തും അസാധ്യമായ ഒരു …
സുവിശേഷ ധൈര്യം (Gospel Courage) | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More