മെത്രാന്‍കായലും ഹരിതരാഷ്‌ട്രീയവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

നാനാര്‍ഥങ്ങള്‍ ഫാ. ഡോ. കെ.എം. ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിയോളജിക്കല്‍ സെമിനാരിയുടെ പ്രിന്‍സിപ്പല്‍ കേരളത്തില്‍ ക്രൈസ്‌തവസഭകളിലെ മെത്രാന്മാര്‍ വെള്ളയോ ചുവപ്പോ കാവിയോ നിറങ്ങളുള്ള കുപ്പായങ്ങളാണ്‌ ധരിക്കുന്നത്‌. പച്ചളോഹക്കാര്‍ ആരെങ്കിലുമുള്ളതായി അറിവില്ല. എങ്കിലും ‘മെത്രാന്‍കായല്‍’ എന്നറിയപ്പെടുന്ന നാനൂറോളം ഏക്കര്‍വരുന്ന കുട്ടനാടന്‍ പാടശേഖരം …

മെത്രാന്‍കായലും ഹരിതരാഷ്‌ട്രീയവും / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More