നേര്‍ച്ച / കെ. എം. ജി.

നേര്‍ച്ച പ്രസിദ്ധമായ പള്ളിയുടെ മുമ്പിലുള്ള വഴിയില്‍ അവശയായി, വടിയൂന്നി നില്‍ക്കുന്ന വൃദ്ധയെ കണ്ടപ്പോള്‍ സഹതാപം തോന്നി. പോക്കറ്റില്‍ നിന്ന് ഒരു ചെറിയ തുക കൃത്യമായി എണ്ണിയെടുത്ത് അവര്‍ക്ക് കൊടുത്തു. വല്യമ്മ വിക്കി വിക്കി പറഞ്ഞു: “മോനേ ദൈവം നിന്നെ അനുഗ്രഹിക്കും. മാതാവിന്‍റെ …

നേര്‍ച്ച / കെ. എം. ജി. Read More