കുഞ്ഞുങ്ങളെ അനുഗ്രഹിക്കണം

ജൂണ്‍ 10, 2005 കുഞ്ഞുങ്ങളെ അനുഗ്രഹിക്കണം. നിരന്തരം അനുഗ്രഹിക്കണം. ദിവസം ഒരു കുഞ്ഞിനെയെങ്കിലും അനുഗ്രഹിക്കണം. യേശുവിനെപ്പോലെ കൈയ്യിലെടുത്ത്, മാറോടണച്ച്, ചൂണ്ടിക്കാണിച്ച്, നടുവില്‍ നിര്‍ത്തി, പരിശുദ്ധാത്മാവില്‍ സന്തോഷിച്ച്, അനുഗ്രഹിക്കണം. “ദുഃഖപൂര്‍ണ്ണമായ ഈ ലോകത്തിന് വഴികാട്ടുന്ന വിളക്കായിത്തീരണേ ഈ കുഞ്ഞ്” എന്നു പ്രാര്‍ത്ഥിക്കുക. കുഞ്ഞിനെ …

കുഞ്ഞുങ്ങളെ അനുഗ്രഹിക്കണം Read More

മൂന്ന് കല്‍പവൃക്ഷങ്ങള്‍ക്കിടയില്‍ ഒരു ശാന്തിസ്ഥാനം

‘അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ തന്നെ’ നമ്മുടെയെല്ലാം പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ കാണാനായി ഞാന്‍ പുറപ്പെട്ടു. എനിക്കു മുമ്പുതന്നെ ഏതാനും സാധാരണക്കാരായ സ്ത്രീകള്‍ അവിടെ എത്തിയിരുന്നു. പൂക്കളും സാമ്പ്രാണിത്തിരികളും മെഴുകുതിരികളും ഒക്കെ അവര്‍ കരുതിയിരുന്നു. ചുറ്റുപാടുകളില്‍ പൂക്കളുടെയും കുന്തിരിക്കത്തിന്‍റെയും സുഗന്ധം. …

മൂന്ന് കല്‍പവൃക്ഷങ്ങള്‍ക്കിടയില്‍ ഒരു ശാന്തിസ്ഥാനം Read More