ഫാ. ഡോ. കെ. എം. ജോര്‍ജിന്‍റെ പെയിന്‍റിംഗ് കണ്ടതിന്‍റെ പ്രതികരണം | സുരേഷ് ദേശം

അർത്ഥന

നിന്നോടുള്ള അടങ്ങാത്ത പ്രണയം, നിന്നെ തേടിയുള്ള പ്രയാണമായ് തീരുന്നു … തളരാത്ത തീർത്ഥയാത്ര പോലെയാണത് .. എന്റെ ഓരോ കോശവും നീ പകർന്ന അർത്ഥം അറിയാനുള്ള അടങ്ങാത്ത മോഹത്തിലാണ് .. ഓരോ നോക്കിലും, വാക്കിലും നിന്നെ കാണാനുള്ള അർത്ഥനയിൽ മുഴുകുകയാണ് ഞാൻ.. എന്നിലെ എന്നെ നിന്നിൽ കാണുവാനുള്ള അർത്ഥന.
fish-kmg
(Kochi Muziris Biennale യില് പ്രദര്ശിപ്പിച്ചിരിക്കുന്ന കെ. എം. ജോര്ജ് അച്ചന്റെ പെയിന്റിംഗ് കണ്ടതിന്റെ പ്രതികരണമായി സുരേഷ് ദേശം എഴുതിയത്.)