Mahatma Gandhi and Dietrich Bonhoeffer | Fr. Dr. K. M. George
Mahatma Gandhi and Dietrich Bonhoeffer | Fr. Dr. K. M. George Source: Together, Vol. 17, No. 09, October 2023
Mahatma Gandhi and Dietrich Bonhoeffer | Fr. Dr. K. M. George Read More
Mahatma Gandhi and Dietrich Bonhoeffer | Fr. Dr. K. M. George Source: Together, Vol. 17, No. 09, October 2023
Mahatma Gandhi and Dietrich Bonhoeffer | Fr. Dr. K. M. George Read More
ലാവണ്യദര്‍ശനം – 40 ‘അക്ഷരം കൊല്ലുന്നു; ആത്മാവ് ജീവിപ്പിക്കുന്നു’ (2 കൊരി. 3:6). അക്ഷരത്തില്‍ നിന്ന് അര്‍ത്ഥത്തിലേക്കുള്ള യാത്ര മനുഷ്യഭാഷയിലും ആശയവിനിമയത്തിലും നിര്‍ണ്ണായകമാണ്. അര്‍ത്ഥം എന്ന ലക്ഷ്യത്തിലെത്തി എന്നു തോന്നുമ്പോള്‍ അര്‍ത്ഥത്തിന്‍റെ അനേകം വഴികള്‍ തുറക്കപ്പെടുന്നു. ആ വഴികളില്‍ ചിലത് വിശാലവും …
ഭാഷയും പ്രതീകശേഷിയും | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
(സഭാചരിത്രത്തില്‍ “പഠിത്തവീട്” എന്നറിയപ്പെട്ട പഴയസെമിനാരി എന്ന ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ പുതിയ കവാടം 2012 ഫെബ്രുവരി 24ന് പ. കാതോലിക്കാബാവാ ആശീര്‍വദിച്ചു തുറന്നുകൊടുത്തു. സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് തദവസരത്തില്‍ ചെയ്ത പ്രസംഗത്തിന്‍റെ വികസിത രൂപം) ‘പടിപ്പുര’ …
പഠിത്തവീടിന്‍റെ പഠിപ്പുര | ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More
“SERAPHINA”- A Must Read The exquisite bird painting and the beautiful poetic and philosophical text that accompanies it are by Vineeth Mathew, a Bangalore-based engineer-artist working with a global firm. …
“SERAPHINA”- A Must Read | KMG Read Moreലാവണ്യദര്‍ശനം – 39 മോഡേണ്‍ ആര്‍ട്ടിലെ പ്രധാന പ്രസ്ഥാനമാണ് സര്‍റിയലിസം. സര്‍റിയലിസം (Surrealism) ഫ്രഞ്ച് പദമാണ്. Sur (സ്യുര്‍) എന്ന ഉപസര്‍ഗ്ഗത്തിനര്‍ത്ഥം ഉപരി, അതീതം എന്നൊക്കെയാണ്. സര്‍റിയലിസം എന്നാല്‍ റിയലിസത്തിന് അഥവാ യഥാതഥവാദത്തിന് അതീതമായത് എന്ന് ആക്ഷരികമായി അര്‍ത്ഥം കൊടുക്കാം. ഫ്രഞ്ച് കവിയായിരുന്ന …
സര്‍വ്വസ്വതന്ത്രമായ സര്‍റിയലിസം | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ‘പല വര്‍ഷങ്ങളില്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍’ സഭാവിജ്ഞാനീയം (Ecclesiology) സംബന്ധിച്ച് എഴുതിയ ശ്രദ്ധേയവും പഠനാര്‍ഹവുമായ ലേഖനങ്ങളുടെ ഈ സമാഹാരത്തിന് യാതൊരു അവതാരികയും വാസ്തവത്തില്‍ ആവശ്യമില്ല. എങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടതുകൊണ്ടു മാത്രം ഈ കുറിപ്പ് എഴുതുന്നു. …
സംവാദവും സഹയാത്രയും | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
യേശുക്രിസ്തുവിന്‍റെ മരണവും ഉയിര്‍പ്പുമാണല്ലോ ക്രിസ്തീയ വിശ്വാസത്തിന്‍റെ ആണിക്കല്ല്. യേശുവിന്‍റെ പീഢാനുഭവം, ക്രൂശിലെ മരണം എന്നിവ വളരെ വിശദമായി സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്. ധാരാളം ദൃക്സാക്ഷികള്‍ അവയ്ക്കുണ്ട്. മനുഷ്യയുക്തിയനുസരിച്ച് ഈ സംഭവങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഒഴിഞ്ഞ കല്ലറ എന്നാല്‍ ഉയിര്‍പ്പില്‍ എന്താണ് സംഭവിച്ചത് എന്ന് …
ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്: ചില സാക്ഷ്യങ്ങളും സംശയങ്ങളും | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
ഉത്തമ സുഹൃത്തായിരുന്ന അലക്സ് ജോര്‍ജ്ജിന്‍റെ വേര്‍പാട് അദ്ദേഹത്തിന്‍റെ പല സുഹൃത്തുക്കളേയുംപോലെ എനിക്കും ഒരു ആത്മമിത്രത്തിന്‍റെ നഷ്ടത്തോടൊപ്പം ആത്മീയവും ബൗദ്ധികവുമായ ഒരു ശൂന്യതയും സൃഷ്ടിച്ചു. അലക്സിന്‍റെ മുഖത്തെ പുഞ്ചിരി കലര്‍ന്ന പ്രസന്നതയും ശാന്തസ്വരത്തിലുള്ള സംഭാഷണവും തന്‍റെ വ്യക്തിത്വത്തെ നന്നായി പ്രതിഫലിപ്പിച്ചു. വളരെ തിരക്കുള്ള …
അലക്സ് ജോര്‍ജ്: നീതിയുടെ കാണാപ്പുറങ്ങള്‍ വായിച്ച നിയമജ്ഞന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
നായയാണോ നരനാണോ ശ്രേഷ്ഠജീവി എന ചോദ്യമാണെന്നു തോന്നുന്നു പ്രബുദ്ധ കേരളത്തിന്‍റെ ഇപ്പോഴത്തെ മുഖ്യ ധാര്‍മിക സമസ്യ. മുറ്റത്തു കളിച്ചുകൊണ്ടു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെയും സ്വന്തം ഉമ്മറത്തു വെറുതെയിരിക്കുന്ന വൃദ്ധജനങ്ങളെയും തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നു. എങ്കിലും ഭരണകര്‍ത്താക്കള്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ അറച്ചുനില്‍ക്കുന്നു; യുദ്ധഭൂമിയില്‍ അര്‍ജുനനെപ്പോലെ, …
നായും നരനും: ഒരു വീണ്ടുവിചാരം | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
വൃത്താകാരത്തില്‍ പണിത ആറ് നിലകളുള്ള ഒരു ജയില്‍ കെട്ടിടം; അതിന് ഒത്ത മധ്യത്തിലായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു നിരീക്ഷണഗോപുരം (Watch tower), ജയില്‍ കെട്ടിടത്തിന്‍റെ ഓരോ സെല്ലും ഗോപുരത്തിന്‍റെ വശത്തേയ്ക്ക് തുറന്നിരിക്കുന്നു. സെല്ലിന്‍റെ മറുവശത്ത് പ്രകാശം കടത്തിവിടുന്ന ഒരു ജനല്‍. ഗോപുരത്തില്‍ …
പാനോപ്റ്റിക്കോണ്‍ എന്ന സര്‍വ്വസാക്ഷി: ജെറമി ബെന്‍ഥാം, മിഷല്‍ ഫൂക്കോ, ഡിജിറ്റല്‍ സുതാര്യത | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
Is Artificial Intelligence a Threat? There is a growing feeling among many artists and all those associated with art that Artificial Intelligence (AI)may constitute a major threat to human creativity, …
Icon Turned Iconographer: Image of God and Human Creativity | Fr. Dr. K. M. George Read More
സമാദരണീയനായ ഇഞ്ചക്കാട്ട് ഇ. കെ. ജോര്‍ജ് കോറെപ്പിസ്കോപ്പാ സഭയ്ക്കു പൊതുവായും കോട്ടയം ഭദ്രാസനത്തിനു പ്രത്യേകിച്ചും നല്‍കിയ സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം എന്‍റെ ചില വ്യക്തിപരമായ അനുഭവങ്ങള്‍ ഇവിടെ കുറിക്കുന്നത് ഉചിതമാണ് എന്നു വിചാരിക്കുന്നു. 1980-കളുടെ തുടക്കം. പുതുതായി കശീശ്ശാപട്ടമേറ്റ എന്നെ അധികം …
ഇഞ്ചക്കാട്ട് അച്ചനും ദൈവവിളിയും | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
തലശേരി കടലിന്‍റെ തിരകള്‍പോ ലെ എപ്പോഴും ആഹ്ലാദവും സൗഹൃദവും പതഞ്ഞുപൊങ്ങുന്ന മനോജ് അച്ചനോടൊപ്പം മൂന്നു നാളുകള്‍ ആനന്ദത്തിന്‍റെ ഓളങ്ങളിലായിരുന്നു ചിത്രകാര സുഹൃത്തുക്കളായ ഞങ്ങള്‍ പത്തുപേര്‍. ‘സമാധാനത്തിനുവേണ്ടിയുള്ള കലാകാര കൂട്ടായ്മ’ (സിഎആര്‍പി) യിലെ അംഗങ്ങളാണ് ഞങ്ങള്‍. നിരവധി ദിവ്യദാനങ്ങളാല്‍ അനുഗൃഹീതനായ മനോജ് ഒറ്റപ്ലാക്കലച്ചന്‍ …
കടലിനെയും കലയെയും മനുഷ്യരെയും സ്നേഹിച്ച മനോജ് അച്ചന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
ഇക്കഴിഞ്ഞ ഏപ്രില്‍ 11-ന് (2023) വടക്കന്‍ അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും കൂടിക്കാഴ്ച നടത്തി. ചരിത്രപ്രസിദ്ധമായ ഒരു സമാധാന ഉടമ്പടിയുടെ 25-ാ വാര്‍ഷികം ആഘോഷിക്കുന്നതിനാണ് അവര്‍ എത്തിയത്. 1988-ലെ വിശുദ്ധ വാരത്തിലെ …
“ദുഃഖവെള്ളിയാഴ്ച ഉടമ്പടി”: വടക്കന്‍ അയര്‍ലണ്ടിലെ സമാധാന കരാറിനു 25 വര്‍ഷങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
Bishop Kallistos Ware (1934 – 2022) Bishop Kallistos Ware is a celebrated name in the Eastern Orthodox Churches of the Byzantine liturgical tradition as well as in western church circles. …
Bishop Kallistos Ware (1934 – 2022): An Authentic Western Interpreter of Eastern Orthodox Faith – A personal reminiscence | Fr Dr K M George Read More
പരിസ്ഥിതി എന്ന വാക്ക് ഏതാനും ദശകങ്ങളായിട്ട് നാം വളരെയേറെ ഉപയോഗിക്കുന്നു. ഇംഗ്ലീഷിലെ Environment എന്നതിന് പകരമായിട്ടാണ് മലയാളത്തില്‍ പരിസ്ഥിതി സാധാരണ ഉപയോഗിക്കുന്നത്. 20-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലാണ് പാരിസ്ഥിതികശാസ്ത്രം (Environmental Science) എന്ന പഠനശാഖ ഉരുത്തിരിയുന്നത്. അതിനു പകരമായി ലരീഹീഴ്യ എന്ന പദവും …
പരിസ്ഥിതിയും ഗാഢലാവണ്യാനുഭൂതിയും Read More
Solitary Morning Walk. Covid Times – 1 Life’s Victory over Death and Decay This morning I made a snap of this fragile creeper celebrating the delight of life over the …
Solitary Morning Walk / Fr. Dr. K. M. George Read More
കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ ഒരു വലിയ പെയിന്‍റിംഗിന്‍റെ അനാച്ഛാദന കര്‍മ്മത്തില്‍ സംബന്ധിച്ചു. എട്ടടി നീളവും അഞ്ചടി വീതിയുമുള്ള കാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്നത് 1836-ല്‍ മാവേലിക്കര പുതിയകാവ് പള്ളിയില്‍ “മാവേലിക്കര പടിയോല” എന്ന പേരില്‍ നടന്ന ഒരു ചരിത്ര സംഭവമാണ്. ഇംഗ്ലീഷ് മിഷണറിമാര്‍ ഇവിടെ …
ചിത്രകല: അദൃശമായതിന്‍റെ അനാവരണം | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More