കുഞ്ഞുങ്ങളെ അനുഗ്രഹിക്കണം
ജൂണ്‍ 10, 2005 കുഞ്ഞുങ്ങളെ അനുഗ്രഹിക്കണം. നിരന്തരം അനുഗ്രഹിക്കണം. ദിവസം ഒരു കുഞ്ഞിനെയെങ്കിലും അനുഗ്രഹിക്കണം. യേശുവിനെപ്പോലെ കൈയ്യിലെടുത്ത്, മാറോടണച്ച്, ചൂണ്ടിക്കാണിച്ച്, നടുവില്‍ നിര്‍ത്തി, പരിശുദ്ധാത്മാവില്‍ സന്തോഷിച്ച്, അനുഗ്രഹിക്കണം. “ദുഃഖപൂര്‍ണ്ണമായ ഈ ലോകത്തിന് വഴികാട്ടുന്ന വിളക്കായിത്തീരണേ ഈ കുഞ്ഞ്” എന്നു പ്രാര്‍ത്ഥിക്കുക. കുഞ്ഞിനെ …
കുഞ്ഞുങ്ങളെ അനുഗ്രഹിക്കണം Read More