വിശുദ്ധമായ പൊതു സ്വത്ത് സംരക്ഷിക്കപ്പെടണം / ഫാ. ഡോ. കെ. എം. ജോര്‍ജ്

മുന്നാറില്‍ നടക്കുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ ആഴമായ ആത്മപരിശോധനയിലേക്ക് നമ്മെ നയിക്കേണ്ടതാണ്. മനുഷ്യരുടെ പൊതുസ്വത്ത് എന്ന വിശുദ്ധ സങ്കല്പത്തെക്കുറിച്ച് നമ്മുടെ രാജ്യത്ത് പൊതുവേ പുച്ഛമാണ്. കാട്ടിലെ തടി തേവരുടെ ആന എന്ന ന്യായമാണ് സകല അഴിമതിയേയും ന്യായീകരിക്കുന്നത്. പൊതുവെന്ന് കരുതപ്പെടുന്ന മണ്ണും വെള്ളവും വനവും …

വിശുദ്ധമായ പൊതു സ്വത്ത് സംരക്ഷിക്കപ്പെടണം / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

Fr. Dr. K. M. George receiving the Marthoma VI award

ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് ഫാ.ഡോ.കെ.എം.ജോര്‍ജ്ജിന് പുത്തന്‍കാവ് : പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ആറാം മാര്‍ത്തോമ്മായുടെ നാമത്തില്‍ നല്‍കുന്ന ആറാം മാര്‍ത്തോമ്മാ അവാര്‍ഡിന് ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് അര്‍ഹനായി. പ്രശസ്തനായ വേദശാസ്ത്രജ്ഞന്‍, അഖിലലോക സഭാ കൗണ്‍സിലിന്റെ …

Fr. Dr. K. M. George receiving the Marthoma VI award Read More

ക്രിസ്തുയാഗവും കുരിശിന്‍റെ പ്രതീകവും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

പ്രശസ്ത സംവിധായകനായ മെല്‍ ഗിബ്സണിന്‍റെ ڇദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റڈ വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു. യേശുക്രിസ്തു കുരിശു മരണത്തിനു മുന്‍പ് നേരിട്ട തീവ്രമായ പീഢാനുഭവ രംഗങ്ങളാണ് ചിത്രത്തിന്‍റെ സമയം മുക്കാല്‍ പങ്കുമെടുത്തത്. പരസ്യത്തിന്‍റെ ശക്തി കൊണ്ടാകണം …

ക്രിസ്തുയാഗവും കുരിശിന്‍റെ പ്രതീകവും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More

ക്രിസ്തുവിന്‍റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

ഭാവനാപൂര്‍ണ്ണമായ ശാസ്ത്രനോവലുകള്‍ എഴുതുന്നവരാണ് ‘ടെലിപോര്‍ട്ടേഷന്‍’ (teleportation) എന്ന വാക്ക് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഇവിടെ എന്‍റെ മേശപ്പുറത്തിരിക്കുന്ന ഒരു കപ്പ് ഒരു നിമിഷത്തിനകം ആറായിരം കിലോമീറ്റര്‍ ദൂരെയുള്ള നിങ്ങളുടെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. അതേ കപ്പു തന്നെ! യാതൊരു വ്യത്യാസവുമില്ല! ഒറിജിനല്‍ കപ്പ് …

ക്രിസ്തുവിന്‍റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More

കുരിശിന്റെ പ്രതീകം / ഫാ. ഡോ. കെ.എം. ജോര്‍ജ്

ഇരുണ്ട മധ്യകാല നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ ക്രൈസ്തവസഭയില്‍ ഉടലെടുത്ത ഒരു തരം ആധ്യാത്മികത ക്രിസ്തുവിന്റെ പീഡാനുഭവങ്ങളില്‍ അമിതമായി ശ്രദ്ധയൂന്നുന്നതു കാണാം. ക്രൂശിതരൂപവും മുള്‍മുടിയും രക്തംവാര്‍ന്നൊഴുകുന്ന മുഖവും കൂരിരുമ്പാണികളും പഞ്ചക്ഷതങ്ങളുമെല്ലാം ഏതാണ്ട് രോഗാതുരമെന്ന്  വിശേഷിപ്പിക്കാവുന്ന ഈ ആധ്യാത്മികതയുടെ അടയാളങ്ങളായി മാറി. മൈക്കലാഞ്ചലോയും ഡാവിഞ്ചിയും മറ്റും …

കുരിശിന്റെ പ്രതീകം / ഫാ. ഡോ. കെ.എം. ജോര്‍ജ് Read More

വചനിപ്പു പെരുന്നാളും ഒരു ബിനാലെ വീഡിയോ പ്രദര്‍ശനവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

കൊച്ചി – മുസിരിസ് ബിനാലെ 2016. “മാര്‍ച്ച് 25” എന്നു പേരെഴുതിയ കലാസൃഷ്ടി കാണാന്‍ നിങ്ങള്‍ കനത്ത കര്‍ട്ടനിട്ട് മറച്ച ഒരു മുറിക്കു മുമ്പില്‍ കാത്തുനില്‍ക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് രഹസ്യമായ പ്രദര്‍ശനം. പത്തോ പന്ത്രണ്ടോ പേര്‍ക്കു മാത്രമേ ഒരേ സമയം …

വചനിപ്പു പെരുന്നാളും ഒരു ബിനാലെ വീഡിയോ പ്രദര്‍ശനവും / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ശ്വാസം വായുവായി തീരുമ്പോള്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

  PDF File എപ്പോഴാണ് നമ്മുടെ ശ്വാസം വായുവായി മാറുന്നത്? ചോദ്യം നിസാരമായി തോന്നാം. അമേരിക്കയിലെ പ്രശസ്തമായ സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയില്‍ 36-ാം വയസ്സില്‍ ന്യൂറോ സര്‍ജറിയിലും മസ്തിഷ്ക ഗവേഷണത്തിലും ദേശീയ പുരസ്കാരം നേടിയ യുവഡോക്ടര്‍ പോള്‍ കലാനിധി, മാരകമായ ശ്വാസകോശ ക്യാന്‍സര്‍ …

ശ്വാസം വായുവായി തീരുമ്പോള്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

അവയവദാനവും പുനരുത്ഥാനവും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

കേരളത്തില്‍ പൊതുവെ അവയവദാനം എന്ന ആശയം സ്വീകാര്യമായി കഴിഞ്ഞിരിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും എല്ലാ വ്യക്തികള്‍ക്കും മതവിഭാഗങ്ങള്‍ക്കും അത് ഒരു പോലെ സ്വീകാര്യമല്ല എന്നതും വസ്തുതയാണ്. അവയവദാനത്തിന്‍റെ ധാര്‍മ്മികമായ അടിസ്ഥാനം എന്താണ് എന്നു പലരും ചോദിക്കാറുണ്ട്. ക്രിസ്തീയ പാരമ്പര്യത്തില്‍ ഇത് …

അവയവദാനവും പുനരുത്ഥാനവും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More

വീട്, ദേവാലയം, ശരീരം / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

ക്രിസ്തീയ ചിന്തയനുസരിച്ച്, നാം പാര്‍ക്കുന്ന നമ്മുടെ ഭവനം, ദൈവത്തിന്‍റെ ഭവനം, നമ്മുടെ ശരീരമാകുന്ന ഭവനം എന്നീ മൂന്നു ഭവനങ്ങള്‍ തമ്മില്‍ ആഴമായൊരു ബന്ധമുണ്ട്. മനുഷ്യരുടെ സാന്നിദ്ധ്യം സ്ഥിരമായുള്ള സ്ഥലമാണ് നമ്മുടെ ഭവനം അഥവാ വീട്. ആലയമെന്നും ഇതിനെ നാം പറയുന്നു. ദൈവത്തിന്‍റെ …

വീട്, ദേവാലയം, ശരീരം / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More

ക്രിസ്തുവിന്‍റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

ഭാവനാപൂര്‍ണ്ണമായ ശാസ്ത്രനോവലുകള്‍ എഴുതുന്നവരാണ് ‘ടെലിപോര്‍ട്ടേഷന്‍’  എന്ന വാക്ക് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഇവിടെ എന്‍റെ മേശപ്പുറത്തിരിക്കുന്ന ഒരു കപ്പ് ഒരു നിമിഷത്തിനകം ആറായിരം കിലോമീറ്റര്‍ ദൂരെയുള്ള നിങ്ങളുടെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. അതേ കപ്പു തന്നെ! യാതൊരു വ്യത്യാസവുമില്ല! ഒറിജിനല്‍ കപ്പ് ഇല്ലാതാവുകയും …

ക്രിസ്തുവിന്‍റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More

സഭാ സമാധാനം: ഒരു എളിയ പ്രതികരണം / ഫാ. ഡോ. കെ. എം. ജോര്‍ജ്

ചരിത്രഗവേഷകനായ ശ്രീ. വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയുടെ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പു തന്നെ കാണാനിടയായി. അതിനോടുള്ള ചെറിയൊരു പ്രതികരണമാണീ കുറിപ്പ്. മലങ്കരസഭയില്‍ ഇരുഭാഗത്തുമുള്ള ആയിരമായിരം സമാധാനകാംക്ഷികളെയാണ് വര്‍ഗീസ് ജോണ്‍ പ്രതിനിധാനം ചെയ്യുന്നത് എന്നു തോന്നുന്നു. ദീര്‍ഘമായ കലഹങ്ങളില്‍ നിന്ന് മോചനം നേടി നമ്മുടെ …

സഭാ സമാധാനം: ഒരു എളിയ പ്രതികരണം / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More