ഗുരുപ്രസാദം തേടി / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

അധൃഷ്യ പ്രതിഭയായിരുന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിക്ക് ശിഷ്യഗണങ്ങള്‍ വളരെ ഏറെയുണ്ട്. അദ്ദേഹം അദ്ധ്യക്ഷനായിരുന്ന സെമിനാരിക്കും അദ്ദേഹം സ്നേഹിച്ചിരുന്ന സഭയ്ക്കും അദ്ദേഹം ഉള്‍പ്പെട്ടിരുന്ന മതത്തിനും പുറത്തായിരുന്നു ഭൂരിപക്ഷം ശിഷ്യരും എന്നത് അല്‍പ്പം അസാധാരണമായിത്തോന്നാം. എങ്കിലും ആ മഹാമനീഷിക്കു ചുറ്റുമുള്ള ഭ്രമണപഥങ്ങള്‍ അങ്ങനെ …

ഗുരുപ്രസാദം തേടി / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More

Capturing the Essence: Talk with Raghu Rai

ഇന്ത്യയിലെ പ്രശസ്തനായ ഫോട്ടോ ജേർണലിസ്റ്റ് രഘു റാം ചൗധരി, ഭാര്യ ഗുർമീത് എന്നിവര്‍ ഫാ. തോമസ് വര്‍ഗീസ് ചാവടിയില്‍, വേണുഗോപാല്‍, സലൈറ്റ് തോമസ്, സഹദേവൻ, ഫാ. കെ. എം. ജോർജ് എന്നിവര്‍ക്കൊപ്പം.   http://www.raghuraicenterforphotography.com/

Capturing the Essence: Talk with Raghu Rai Read More

ന്യൂനപക്ഷ അവകാശങ്ങളില്‍ സംഭവിക്കുന്നത് / ഫാ. ഡോ. കെ. എം. ജോര്‍ജ്

ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്നുവരുന്ന പ്രശ്നങ്ങളെ നിരവധി വിഷയങ്ങളുമായി കൂട്ടിക്കുഴക്കുകയാണെന്നു തോന്നുന്നു. ഒന്ന്: മതേതര രാഷ്ട്രമായ ഇന്ത്യയില്‍ എല്ലാ മതങ്ങള്‍ക്കും മതരഹിത വിശ്വാസങ്ങള്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം എന്നുള്ളത് അടിസ്ഥാന തത്വമാണ്. ആ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിനുവേണ്ടി ക്രൈസ്തവര്‍ തീര്‍ച്ചയായും നിലകൊള്ളണം. അത് ക്രൈസ്തവരുടെ മാത്രം …

ന്യൂനപക്ഷ അവകാശങ്ങളില്‍ സംഭവിക്കുന്നത് / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ആരാണ് വിശുദ്ധര്‍? / ഫാ. ഡോ. കെ. എം. ജോര്‍ജ്

പ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായിരുന്ന ദസ്തയേവ്സ്ക്കിയുടെ ‘കാരമസോവ് സഹോദരന്മാര്‍’ അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയും ആത്മിക ഭാവവുമുള്ള നോവലാണ്. അതിലെ ഫാദര്‍ സോസിമ എന്ന സന്യാസിശ്രേഷ്ഠന്‍ ആഴമേറിയ ആത്മികതയുടെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമാണ്. അദ്ദേഹം മരിച്ചപ്പോള്‍ ശവശരീരത്തില്‍ നിന്ന് സുഗന്ധം പുറപ്പെടുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാരണം വിശുദ്ധരായ …

ആരാണ് വിശുദ്ധര്‍? / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More