“ബഹുമോഹനമതി കമനീയം”: ലാവണ്യബോധത്തിന്‍റെ ആധ്യാത്മികത തേടി / ഫാ. ഡോ. കെ. എം. ജോര്‍ജ്

കേരളത്തിലെ പ്രശസ്തമായ ഒരാശ്രമത്തില്‍ അംഗമായ യുവ സന്യാസി കഴിഞ്ഞ ദിവസം ഒരു ചെറിയ ദുഃഖം പങ്കു വച്ചു. അസ്തമയത്തിന്‍റെ നിറങ്ങള്‍ കാണാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. ചിത്രകാരന്‍ കൂടെ ആയതുകൊണ്ട്, വര്‍ണ്ണങ്ങളുടെ താളലയങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും. എന്നാല്‍ എന്നും വൈകിട്ട് …

“ബഹുമോഹനമതി കമനീയം”: ലാവണ്യബോധത്തിന്‍റെ ആധ്യാത്മികത തേടി / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ആത്മീയ കൊളോണിയലിസം / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

പാശ്ചാത്യ കൊളോണിയല്‍ അധിനിവേശത്തിന്‍റെ ഭാഗമായി റോമന്‍ കത്തോലിക്കരായ പോര്‍ച്ചുഗീസുകാര്‍, നമ്മുടെ ഏകവും പൗരസ്ത്യവുമായിരുന്ന മലങ്കര അപ്പോസ്തോലിക സഭയില്‍ ബലാല്‍ക്കാരേണ പ്രവേശിക്കുന്നതു പതിനാറാം നൂറ്റാണ്ടിന്‍റെ ആരംഭം മുതലാണ്. നമ്മുടെ സഭാ കുടുംബത്തിലെ അന്തഃഛിദ്രത്തിന്‍റെ ദുഃഖപൂര്‍ണ്ണമായ വഴിപിരിയലുകളുടെയും ദുരന്തഗാഥ അവിടെത്തുടങ്ങി. പിന്നീടു വന്ന ബ്രിട്ടീഷ് …

ആത്മീയ കൊളോണിയലിസം / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More

ലളിതകലാ അക്കാദമിയില്‍ കാര്‍പ് കലാകാരന്മാരുടെ ചിത്രപ്രദര്‍ശനം

തൃശ്ശൂർ ലളിതകലാ അക്കാദമിയിൽ റവ. ഫാ. ഡോ. കെഎം ജോർജ്- ന്റെയും മറ്റു എട്ട് കലാകാരന്മാരുടെയും ചിത്ര പ്രദർശനം ഫാ. സുനിൽ ജോസിന്റെ ‘ഹുയാൻ സാങ്ങിന്റെ കൂട്ടുകാരി ‘ എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം കവിയരങ് എന്നിവ നടത്തപ്പെട്ടു

ലളിതകലാ അക്കാദമിയില്‍ കാര്‍പ് കലാകാരന്മാരുടെ ചിത്രപ്രദര്‍ശനം Read More

ശുബ്ക്കോനോ: ഒരു അനുഭവം / ഫാ. ഡോ. കെ. എം. ജോര്‍ജ്

സുറിയാനി ആരാധനാ പാരമ്പര്യത്തിലെ അര്‍ത്ഥപൂര്‍ണ്ണവും ഹൃദയസ്പര്‍ശിയുമായ ഒരു അനുഷ്ഠാനമാണ് വലിയ നോമ്പിലെ ശുബ്ക്കോനോ ശുശ്രൂഷ. കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കു ചിലര്‍ക്കുണ്ടായ ഒരനുഭവമാണ് ഇവിടെ കുറിക്കുന്നത്. ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡില്‍ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്‍ററില്‍, സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിത്രകലാകാരന്മാരുടെ ഒരു കൂട്ടായ്മ (CARP)* നടത്തിയ …

ശുബ്ക്കോനോ: ഒരു അനുഭവം / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

സമാധാനത്തിന്‍റെ ‘വലിയ ബാവാ’ / ഫാ. ഡോ. കെ. എം. ജോര്‍ജ്

വിശ്വസംസ്കൃതിക്കു നമ്മുടെ രാജ്യം നല്‍കിയ വിശിഷ്ട ദാനങ്ങളില്‍പ്പെട്ടതാണ് ഗുരു, ഋഷി, യോഗി, ആചാര്യന്‍, മുനി തുടങ്ങിയ പദങ്ങള്‍. ആ വാക്കുകള്‍ക്കു മാറ്റും മിഴിവുമേകി തിളങ്ങുന്ന മൂര്‍ത്ത രൂപങ്ങള്‍ ഇന്ന് ഏറെയില്ല. അതുകൊണ്ടാവണം ആത്മാഭിമുഖ്യമുള്ള ഭാരതീയരെല്ലാം ഏതാണ്ടൊരു ഗൃഹാതുരതയോടെ ആ വാക്കുകള്‍ കേള്‍ക്കുന്നതും …

സമാധാനത്തിന്‍റെ ‘വലിയ ബാവാ’ / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More